വായനാശീലം കുട്ടികളിൽ

ടിവി കാണുന്ന കുട്ടികൾ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധിവികാസം വർദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു കൂടാതെ കുട്ടികളോട് സംസാരം വ്യക്തമാക്കാനും വായനാശീലം സഹായിക്കും കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുവാൻ ഏറ്റവും സഹായിക്കാനാവുക മാതാപിതാക്കൾക്കാണ് പരസ്യബോർഡുകളിൽ വാക്കുകൾ അവരെക്കൊണ്ട് വായിക്കുന്നത് അക്ഷരങ്ങളും വാക്കുകളും മനസ്സിൽ പതിയാൻ സഹായിക്കും

വായനാശീലം കുട്ടികളുടെ മെമ്മറി മെച്ചപ്പെടുത്തുന്നു വൃയമംപോലെ വായന പരിഗണിക്കുക തലച്ചോറിന് കൂടുതൽ വൃയമം കുട്ടിക്ക് കൂടുതൽ പഠിക്കാനായി നമ്മുടെ ഭാവന പ്രോത്സാഹിപ്പിക്കുന്നത് നമുക്ക് ഒരു കഥയുടെ ചിത്രം നമ്മുടെ മനസ്സിൽ വികസിപ്പിക്കാം വായന യഥാർത്ഥത്തിൽ രസകരമാണ് കഥകളിൽ ഓരോ കഥാപാത്രവും രസിപ്പിക്കുന്ന വായന നമ്മുടെ വികാരത്തെ സ്വഭാവത്തെ വികസിപ്പിക്കുന്ന ഒരു കഥ വായിക്കുമ്പോൾ നമ്മൾ സഹപാഠികളാണ് നമുക്ക് പല ഭാഷകൾ പഠിക്കാൻ സാധിക്കും

About My YouTube Channel

I started my YouTube channel on September 19

My YouTube channel name is Achutech and gaming

Link:https://www.youtube.com/channel/UCiwuST1FGDyodmpdkAcHVUw

My channel will post tech ,gaming ,Riddles ,Fun

Am trying to post daily videos

This Channel is not started for any money just for fun

Now I will Introduce me

Am an Indian

Kerala

Those who are seeing this Article please Subscribe my Channel

https://www.youtube.com/channel/UCiwuST1FGDyodmpdkAcHVUw